Question:

ഉത്തര പശ്ചിമ റെയിൽവേയുടെ ആസ്ഥാനം ?

Aഭുവനേശ്വർ

Bബിലാസ്പൂർ

Cന്യൂഡൽഹി

Dജയ്‌പൂർ

Answer:

D. ജയ്‌പൂർ

Explanation:

  • ദക്ഷിണ പശ്ചിമറെയിൽവേയുടെ ആസ്ഥാനം - ഹുബ്ലി കർണാടക

  •  ഉത്തര പശ്ചിമ റെയിൽവേയുടെ ആസ്ഥാനം - ജയ്പ്പൂർ രാജസ്ഥാൻ

  •  ഉത്തരപൂർവ്വ റെയിൽവേയുടെ ആസ്ഥാനം - ഗോരഖ്പൂർ ഉത്തർപ്രദേശ്

  •  ദക്ഷിണ പൂർവ്വ റെയിൽവേയുടെ ആസ്ഥാനം - കൊൽക്കത്ത

  •  ദക്ഷിണ പൂർവ്വ മധ്യറെയിൽവേയുടെ ആസ്ഥാനം - ബിലാസ്‌പൂർ ചത്തീസ്ഖഡ്


Related Questions:

ദക്ഷിണ റെയിൽവേയുടെ ആസ്ഥാനമേത്?

ദേശീയ റെയിൽ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?

ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്?

ഇന്ത്യയുടെ നൂറാമത്തെ കിസാൻ റെയിൽ മഹാരാഷ്ട്രയ്ക്കും മറ്റേതൊരു സംസ്ഥാനത്തിനുമിടയിലാണ് ?

തിരുവനന്തപുരം ഡിവിഷനിലെ ആദ്യത്തെ ഹരിത റെയിൽവേ സ്റ്റേഷൻ ?