കര-നാവിക-വ്യോമ സേനകളെ സംയോജിപ്പിച്ചുള്ള പ്രതിരോധസേന തീയേറ്റർ കമാൻഡ് ആസ്ഥാനം കേരളത്തിൽ എവിടെയാണ് നിലവിൽ വരുന്നത് ?
Aതിരുവനന്തപുരം
Bകൊച്ചി
Cകണ്ണൂർ
Dകോഴിക്കോട്
Answer:
A. തിരുവനന്തപുരം
Read Explanation:
• കര-നാവിക-വ്യോമ സേനകളെ സംയോജിപ്പിച്ച് ഏകീകൃത പ്രവർത്തനശൈലി കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പ്രതിരോധ തീയേറ്റർ കമാൻഡ് ആരംഭിക്കുന്നത്
• പ്രതിരോധസേനാ തീയേറ്റർ കമാൻഡ് ആസ്ഥാനങ്ങൾ നിലവിൽ വരുന്നത് - തിരുവനന്തപുരം, ജയ്‌പൂർ, ലഖ്‌നൗ