കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡിന്റെ ആസ്ഥാനം ?Aപൂജപ്പുര.Bപട്ടംCകരമനDബാലരാമപുരം.Answer: A. പൂജപ്പുര.Read Explanation: കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡ് നിലവിൽ വന്നത് -1954 സാമൂഹ്യനീതി വകുപ്പ് മന്ത്രി -ആർ ബിന്ദു കേരള സാമൂഹ്യക്ഷേമ ബോർഡിന്റെ ആസ്ഥാനം- പൂജപ്പുര Open explanation in App