Question:

കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആസ്ഥാനം എവിടെ ?

Aതൃശൂർ

Bഎറണാകുളം

Cതിരുവനന്തപുരം

Dകോട്ടയം

Answer:

C. തിരുവനന്തപുരം

Explanation:

കേരള സംസ്ഥാന വനിതാ കമ്മീഷൻ 

  • കേരള സംസ്ഥാന വനിതാ കമ്മീഷൻ രൂപവത്കരിച്ചത് - 1996 മാർച്ച് 14
  • കേരള സംസ്ഥാന വനിതാ കമ്മീഷൻ നിയമം പ്രാബല്യത്തിൽ വന്നത് - 1995 സെപ്റ്റംബർ 15
  • സംസ്ഥാന വനിതാ കമ്മിഷൻ ചെയർപേഴ്‌സന്റെയും അംഗങ്ങളുടെയും കാലാവധി - അഞ്ച് വർഷം
  • കേരള സംസ്ഥാന വനിതാ കമ്മീഷനിലെ അംഗസംഖ്യ - ഒരു അദ്ധ്യക്ഷ ഉൾപ്പെടെ അഞ്ച് അംഗങ്ങൾ
  • ആസ്ഥാനം - തിരുവനന്തപുരം 
  • സംസ്ഥാന വനിതാകമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷ - സുഗതകുമാരി
  • കേരള സംസ്ഥാന വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം - സ്ത്രീ ശക്തി

 


Related Questions:

1953-ലെ സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ അദ്ധ്യക്ഷൻ :

കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നിലവില്‍ വന്നത് ഏത് വര്‍ഷം?

ഇന്ത്യയിൽ പ്ലാനിംഗ് കമ്മീഷൻ ആദ്യമായി നാഷണൽ ഹ്യൂമൻ ഡവലപ്മെന്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച വർഷം ?

undefined

NITI Aayog was formed in India on :