ദേശീയ ന്യൂനപക്ഷ കമ്മീഷന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് എവിടെ ?Aന്യൂഡല്‍ഹിBമുംബൈCബാംഗ്ലൂര്‍DപൂനെAnswer: A. ന്യൂഡല്‍ഹിRead Explanation:ദേശീയ ന്യൂനപക്ഷ കമ്മീഷൻ 1992 ലെ ന്യൂനപക്ഷ കമ്മീഷൻ ആക്ട് പ്രകാരമാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത്. ദേശീ യ ന്യൂനപക്ഷ അവകാശ ദിനം ഡിസംബർ 18 നാണു. ചെയര്മാനുൾപ്പടെ 7 അംഗങ്ങളാണുള്ളത്. അംഗങ്ങളുടെ കാലാവധി 3 വർഷമാണ്. Open explanation in App