Question:
റിസര്‍വ്വ് ബാങ്കിന്‍റെ ആസ്ഥാനം എവിടെ ?
Aമുംബൈ
Bഡല്‍ഹി
Cകൊല്‍ക്കത്ത
Dബാംഗ്ലൂര്‍
Answer:
A. മുംബൈ
Explanation:
റിസേർവ് ബാങ്ക്
ഇന്ത്യയിലെ കേന്ദ്ര ബാങ്ക്
ബാങ്കുകളുടെ,വായ്പകളുടെ നിയന്ത്രകൻ എന്നറിയപ്പെടുന്നത്
പ്രവർത്തനം ആരംഭിച്ചതു 1935 ഏപ്രിൽ 1
.ദേശസാത്കരിച്ചതു 1949 . ജനുവരി 1 .
ഐഎംഫ് ഇൽ ഇന്ത്യയെ പ്രധിനിധികരിക്കുന്നതു.
ആസ്ഥാനം മുംബൈ
ഇന്ത്യയിൽ കറൻസി നോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്യാനുള്ള അവകാശം കയ്യാളുന്നത്.
പണം സംബന്ധമായ എല്ലാ കാര്യങ്ങൾക്കും ഗവൺമെന്റിനെ ഉപദേശിക്കുന്നത്.
റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്റ്റ് (1934) പ്രകാരം 1935 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന ധനകാര്യ സ്ഥാപനമാണ് ഭാരതീയ റിസർവ് ബാങ്ക്.
സർ ഓസബൺ സ്മിത്ത് ആണ് റിസർവ്വ് ബാങ്കിന്റെ ആദ്യ ഗവർണ്ണർ.
സർ സി.ഡി.ദേശ്‌മുഖ് ആണ് ഇന്ത്യക്കാരനായ ആദ്യ ഗവർണ്ണർ.
സഞ്ജയ് മൽഹോത്രയാണ് റിസർവ്വ് ബാങ്കിന്റെ ഇപ്പോഴത്തെ ഗവർണ്ണർ.