Question:

ഭാരതീയ റിസർവ് ബാങ്കിൻറെ ആസ്ഥാനം ?

Aഡൽഹി

Bമുംബൈ

Cബാംഗ്ലൂർ

Dചെന്നൈ

Answer:

B. മുംബൈ

Explanation:

• റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം - 1935 ഏപ്രിൽ 1 • ഇന്ത്യയിൽ പണമയത്തിൻറെ ചുമതല വഹിക്കുന്നത് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ • ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നു


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.പണം കൊടുക്കുന്നതിൻ്റെ നിയന്ത്രണത്തിലൂടെ സാമ്പത്തിക വ്യവസ്ഥിതിയെ നിയന്ത്രിക്കുന്ന നയം നാണ്യ നയം എന്നറിയപ്പെടുന്നു.

2.ഇന്ത്യയിൽ നാണ്യ നയം നിയന്ത്രിക്കുന്നത് 'റിസർവ് ബാങ്ക് ഓഫ് ഇന്ത്യ'യാണ്.

2023 ജൂലൈയിലെ രാജ്യത്തെ "ഉപഭോക്തൃ പണപ്പെരുപ്പം" എത്ര ?

RBI was nationalised in the year:

ഡെബിറ്റ് - ക്രെഡിറ്റ് കാർഡ് ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ റിസർവ്വ് ബാങ്ക് നടപ്പിലാക്കുന്ന കാർഡ് ടോക്കണൈസേഷൻ എന്ന് മുതലാണ് നിലവിൽ വരുന്നത് ?

റിസര്‍വ്വ് ബാങ്കിന്‍റെ ആസ്ഥാനം എവിടെ ?