Question:

ഐക്യരാഷ്ട്രസഭ ഏജൻസിയായ അന്തർദേശീയ തൊഴിലാളി സംഘടനയുടെ ആസ്ഥാനം എവിടെയാണ് ?

Aജനീവ

Bആംസ്റ്റർഡാം

Cഹെൽസിങ്കി

Dപോർച്ചുഗൽ

Answer:

A. ജനീവ

Explanation:

സ്വിറ്റ്സർലൻഡിലെ ലോകപ്രശസ്ത നഗരമാണ് ജനീവ. ധാരാളം അന്തർ ദേശീയ സംഘടനകളുടെ ആസ്ഥാനമാണ് ജനീവ.


Related Questions:

ഇന്റർനാഷൻ ലേബർ ഓർഗനൈസേഷൻ ' ഡിക്ലറേഷൻ ഓഫ് ഫിലാഡൽഫിയ ' അംഗീകരിച്ച വർഷം ഏതാണ് ?

ഐക്യരാഷ്ട്രസഭ ഔപചാരികമായി നിലവിൽ വന്നത് എന്ന്?

യു.എൻ ഇന്റർനാഷണൽ ഇയർ ഓഫ് സസ്‌റ്റൈനബിൾ ടൂറിസം ഫോർ ഡവലപ്‌മെന്റ് ആയി ആചരിച്ചത് ഏത് വർഷം ?

പരിസ്ഥിതി കമാൻറ്റോസ്‌ എന്നറിയപ്പെടുന്ന സംഘടന ഏത് ?

ഐക്യരാഷ്ട്ര സംഘടന ഏത് സംഗീതജ്ഞയുടെ നൂറാം ജന്മവാർഷികത്തോടനുബബന്ധിച്ചാണ് സ്മരണിക സ്റ്റാമ്പ് ഇറക്കിയത്?