Question:

1995 ജനുവരി 1 ന് സ്ഥാപിതമായ ലോക വ്യാപാരസംഘടനയുടെ ആസ്ഥാനം എവിടെ ?

Aജനീവ

Bപാരീസ്

Cലണ്ടൻ

Dഇതൊന്നുമല്ല

Answer:

A. ജനീവ

Explanation:

1948 ജനുവരി 1-ന് രൂപവത്കരിച്ച ഗാട്ട് കരാറാണ് ലോക വ്യാപാര സംഘടന (World Trade Organisation) ആയി മാറിയത്. 1994 ഏപ്രിൽ 15-ന് മൊറോക്കോയിലെ മാരക്കേഷിൽ വച്ച് നടന്ന ഉച്ചകോടിയാണ് ഈ സംഘടനക്കു രൂപം കൊടുത്തത്. ഡങ്കൽ വ്യവസ്ഥയാണ് ഈ സംഘടനയുടെ അടിസ്ഥാനശില.


Related Questions:

റോഡ് , പാലം മുതലായവ സ്വകാര്യസംരംഭകർ നിർമ്മിക്കുകയും മുതൽമുടക്ക് ടോൾ പിരിവിലൂടെ തിരിച്ചുപിടിക്കുകയും പിന്നീട് അവ സർക്കാരിന് കൈമാറുകയും ചെയുന്ന രീതിയാണ് :

സാമ്പത്തിക സമത്വം , ജനക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം എന്നിവ ഏതു സമ്പത്ത് വ്യവസ്ഥയുടെ പ്രത്യേകതയാണ് ?

ഒരു രാജ്യത്ത് മൂലധനം മറ്റൊരു രാജ്യത്തെ കമ്പനി , ഭൂമി , ഓഹരി ഇവയിൽ നിക്ഷേപിക്കുന്നത് അറിയപ്പെടുന്നത് ?

സർക്കാരും സ്വകാര്യസംരംഭകരും സംയുക്തമായി ആരംഭിക്കുന്ന സംരംഭങ്ങൾ അറിയപ്പെടുന്നത് ?

ഇന്ത്യയിൽ വിദേശനാണയ കരുതൽ ശേഖര പ്രതിസന്ധി ഉണ്ടായ വർഷം ?