ഇന്ത്യൻ വ്യോമസേനയുടെ യുദ്ധാഭ്യാസമായ വായുശക്തി-2024 ന് വേദിയാകുന്നത് എവിടെ?
Aപൊഖ്റാൻ
Bആക്കുളം
Cഡെറാഡൂൺ
Dലഡാക്ക്
Answer:
A. പൊഖ്റാൻ
Read Explanation:
• രാജസ്ഥാനിൽ ആണ് പൊഖ്റാൻ സ്ഥിതി ചെയ്യുന്നത്
• മൂന്ന് വർഷത്തിൽ ഒരിക്കൽ ആണ് വ്യോമസേന ഇത് നടത്തുന്നത്
• ഇന്ത്യൻ വ്യോമസേനയുടെ പ്രധാന യുദ്ധവിമാനങ്ങൾ ആയ തേജസ്, റഫാൽ, സുഖോയ്, മിറാഷ്, ജാഗ്വർ യുദ്ധവിമാനങ്ങളും പ്രചണ്ട്, രുദ്ര, ധ്രുവ് ഹെലികോപ്റ്ററുകളും വ്യോമാഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്