ഇന്ത്യ-നേപ്പാൾ സംയുക്ത സൈനികാഭ്യാസമായ സൂര്യകിരൺ-2024 ന് വേദിയായത് എവിടെ ?Aസൽജന്തിBപൊഖ്‌റാൻCഗുവാഹത്തിDകാഠ്മണ്ടുAnswer: A. സൽജന്തിRead Explanation:• ഇന്ത്യൻ ആർമിയും നേപ്പാൾ ആർമിയും സംയുക്തമായിട്ടാണ് സൈനികാഭ്യാസം നടത്തുന്നത് • സൈനിക അഭ്യാസത്തിൻ്റെ 18-ാം എഡിഷനാണ് 2024 ൽ നടന്നത്Open explanation in App