Question:
കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിലുള്ള 2024 ലെ അന്താരാഷ്ട്ര നിർമ്മിതബുദ്ധി കോൺക്ലേവിന് വേദിയായത് എവിടെ ?
Aകൊച്ചി
Bകോഴിക്കോട്
Cകൊല്ലം
Dതിരുവനന്തപുരം
Answer:
D. തിരുവനന്തപുരം
Explanation:
• കോൺക്ലേവിൻ്റെ രണ്ടാമത് എഡിഷൻ ആണ് 2024 ൽ നടക്കുന്നത് • കോൺക്ലേവിൻ്റെ ചർച്ചാ വിഷയം - നിർമ്മിത ബുദ്ധിയും ഉന്നതവിദ്യാഭ്യാസത്തിൻ്റെ ഭാവിയും • കോൺക്ലേവ് നടത്തുന്നത് - IHRD (Institute of Human Resources Development)