ഇന്ത്യയും യു എസ് എ യും കൂടി നടത്തുന്ന സംയുക്ത സൈനിക അഭ്യാസമായ "യുദ്ധ് അഭ്യാസ് -2024" നു വേദിയായത് എവിടെ ?Aശ്രീനഗർBലഖ്‌നൗCമഹാജൻDതൂത്തുക്കുടിAnswer: C. മഹാജൻRead Explanation:• യുദ്ധ് അഭ്യാസിൻ്റെ 20-ാമത് എഡിഷനാണ് 2024 ൽ നടക്കുന്നത് • 2023 ൽ വേദിയായത് - അലാസ്‌ക (യു എസ് എ)Open explanation in App