Question:

പാലക്കാട് ജില്ലയിലെ എവിടെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പുതിയ സ്പോർട്സ് ഹബ്ബ് സ്ഥാപിക്കുന്നത് ?

Aപട്ടാമ്പി

Bഅകത്തേത്തറ

Cകൊല്ലങ്കോട്

Dകഞ്ചിക്കോട്

Answer:

B. അകത്തേത്തറ

Explanation:

• ക്രിക്കറ്റ്, ഫുട്‍ബോൾ, ഹോക്കി, ബാസ്‌കറ്റ് ബോൾ മൈതാനങ്ങൾ, കായിക പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് സ്പോർട്സ് ഹബ്ബ്


Related Questions:

2024 ജനുവരിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ പ്രചരണാർത്ഥം സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിൻ ഏത് പേരിൽ അറിയപ്പെടുന്നു ?

കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്സ് കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?

കോമ്മൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ കായികതാരം ?

ഐസിസിയുടെ ഇൻറർനാഷണൽ റഫറി പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത ഇവരിൽ ആരാണ്

66 -മത് ദേശീയ സ്കൂൾ ഗെയിംസ് അത്‌ലറ്റിക്സിൽ കിരീടം നേടിയ സംസ്ഥാനം ?