കേരള സർക്കാരിൻറെ ബഹിരാകാശ ഉപകരണ നിർമ്മാണ ഹബ്ബ് നിലവിൽ വരുന്നത് എവിടെ ?Aതിരുവനന്തപുരംBഎറണാകുളംCകോഴിക്കോട്Dകൊല്ലംAnswer: A. തിരുവനന്തപുരംRead Explanation:• ബഹിരാകാശ ഉപകരണ നിർമ്മാണ ഹബ്ബിൻറെ പേര് - എയറോസ്പേസ് കൺട്രോൾ സിസ്റ്റംസ് സെൻഡർ • പദ്ധതിക്ക് നേതൃത്വം നൽകുന്നത് - കെ സ്പേസ്Open explanation in App