Question:
കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ്റെ (KPSC) മ്യുസിയം നിലവിൽ വരുന്നത് എവിടെ ?
Aതിരുവനന്തപുരം
Bകോഴിക്കോട്
Cകണ്ണൂർ
Dകൊല്ലം
Answer:
A. തിരുവനന്തപുരം
Explanation:
• തിരുവനന്തപുരം തുളസി ഹിൽസിലാണ് മ്യുസിയം നിലവിൽ വരുന്നത് • കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ്റെ കൈവശമുള്ള ചരിത്ര രേഖകളാണ് മ്യുസിയത്തിൽ പ്രദർശിപ്പിക്കുന്നത് • കേരള PSC ആസ്ഥാനം - തുളസി ഹിൽസ് (തിരുവനന്തപുരം)