കൊട്ടാരക്കര തമ്പുരാൻ മെമ്മോറിയൽ മ്യൂസിയം ഓഫ് ക്ലാസിക്കൽ ആർട്സ് സ്ഥിതി ചെയ്യുന്നത് എവിടെ ?Aതിരുവനന്തപുരംBആലപ്പുഴCകൊല്ലംDതൃശ്ശൂർAnswer: C. കൊല്ലംRead Explanation: കഥകളി, മോഹിനിയാട്ടം എന്നീ കഥാപാത്രങ്ങളുടെ യഥാർത്ഥ വേഷവിധാനങ്ങൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. Open explanation in App