കുറ്റാലം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതെവിടെ ?Aതെങ്കാശിBതഞ്ചാവൂര്Cഹൈദരാബാദ്Dഭുവനേശ്വര്‍Answer: A. തെങ്കാശിRead Explanation:ഇന്ത്യയിലെ പ്രധാന വെള്ളച്ചാട്ടങ്ങൾജോഗ് വെള്ളച്ചാട്ടം-കർണാടക ദൂത് സാഗർ വെള്ളച്ചാട്ടം-ഗോവ ഹൊഗെനക്കൽ വെള്ളച്ചാട്ടം-തമിഴ്നാട് അതിരപ്പിള്ളി വെള്ളച്ചാട്ടം-കേരളം കുഞ്ചിക്കൽ വെള്ളച്ചാട്ടം -കർണാടകഎലിഫന്റാ വെള്ളച്ചാട്ടം-മേഘാലയ Open explanation in App