Question:

ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണശാല സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

Aനോയിഡ

Bഅഹമ്മദാബാദ്

Cതുമാകൂർ

Dമാർകാപൂർ

Answer:

C. തുമാകൂർ

Explanation:

  • ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ ഫാക്ടറി സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലെ കർണാടകയിലെ തുമാകൂരിലാണ്.

  • ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) നടത്തുന്ന ഈ ഫാക്ടറി 2023 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.


Related Questions:

ISRO യുടെ നിലവിലുള്ള ചെയർമാൻ ആര്?

ഇന്ത്യയിലെ ആദ്യ ദേശീയ പൊതുജനാരോഗ്യ മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ് ?

2024 ൽ കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 213.14 കോടി രൂപ പിഴ ശിക്ഷ വിധിച്ച സമൂഹമാധ്യമ കമ്പനി ?

2023 ഫെബ്രുവരിയിൽ കാല ഗോഡ സംസാരികോത്സവത്തിന് വേദിയാകുന്ന നഗരം ഏതാണ് ?

ഭക്ഷ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടുകൊണ്ട് നെൽ വയലിന് എല്ലാവർഷവും റോയൽറ്റി നൽകാൻ തീരുമാനിച്ച സംസ്ഥാനം ?