ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു ?AഏഴിമലBനേപ്പാൾCചൈനDഗുജറാത്ത്Answer: A. ഏഴിമലRead Explanation:ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി സ്ഥിതി ചെയ്യുന്നത് - ഏഴിമല ഏഴിമല നേവൽ അക്കാദമി സ്ഥിതി ചെയ്യുന്ന ജില്ല - കണ്ണൂർ ഏഴിമല നേവൽ അക്കാദമി ആരംഭിച്ച വർഷം - 2009 Open explanation in App