Question:

വെങ്കലത്തിൽ നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ശിവശില്പം സ്ഥാപിക്കുന്നത് എവിടെ ?

Aപ്രയാഗ്‌രാജ്

Bകോയമ്പത്തൂർ

Cതളിപ്പറമ്പ്

Dവൈക്കം

Answer:

C. തളിപ്പറമ്പ്

Explanation:

• തളിപ്പറമ്പ് ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലാണ് ശില്പം സ്ഥാപിക്കുന്നത് • ശില്പത്തിൻ്റെ ഉയരം - 14 അടി • നിർമ്മാതാവ് - ഉണ്ണി കാനായി • ശില്പത്തിൻ്റെ ഭാരം - 4000 കിലോ


Related Questions:

ആയുഷ് മന്ത്രാലയം സംഘടിപ്പിക്കുന്ന 2023 യോഗ മഹോത്സവത്തിന് വേദിയായ നഗരം ഏതാണ് ?

അടുത്തിടെ സൈബർ ആക്രമണം നേരിട്ട ഇന്ത്യയിലെ ആണവ നിലയം ?

മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥരെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?

ഇന്ത്യയുടെ ഇപ്പോഴത്തെ സോളിസിറ്റർ ജനറൽ ?

ഇന്ത്യ - പാക്കിസ്ഥാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ആദ്യത്തെ സൗരോർജ്ജ ഗ്രാമം ?