Question:

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ മേൽപ്പാലം നിലവിൽ വരുന്നത് എവിടെയാണ് ?

Aകണ്ണൂർ

Bകോഴിക്കോട്

Cപാലക്കാട്

Dകാസർഗോഡ്

Answer:

D. കാസർഗോഡ്

Explanation:

• പാലത്തിൻറെ നീളം - 1.12 കിലോമീറ്റർ • പാലത്തിൻറെ വീതി - 27 മീറ്റർ • എൻ എച്ച് 66 ൽ ആണ് ഒറ്റത്തൂൺ മേൽപ്പാലം നിലവിൽ വരുന്നത്


Related Questions:

കൊച്ചി മേജർ തുറമുഖമായ വർഷം ഏതാണ് ?

ഏതു വർഷമാണ് ഇന്ത്യയിൽ ഉൾനാടൻ ജലഗതാഗത അതോറിറ്റി രൂപം കൊണ്ടത്?

വിമാനം വൃത്തിയാക്കാനും സാനിറ്റൈസ് ചെയ്യാനും ഇന്ത്യയിൽ ആദ്യമായി റോബോട്ടുകളെ പ്രയോജനപ്പെടുത്തിയ കമ്പനി ?

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബസ് റാപിഡ് ട്രാൻസിറ്റ് സംവിധാനം നിലവിൽ വന്ന നഗരം ?

വാഹന നികുതി ഏത് ഇനത്തിൽ പെടുന്നു?