Question:
ഏഷ്യയിലെ ഏറ്റവും വലിയ ദൂരദർശിനി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
Aലഡാക്ക്
Bഡെറാഡൂൺ
Cനീലഗിരി
Dകുളു
Answer:
A. ലഡാക്ക്
Explanation:
• ലഡാക്കിലെ ഹാൻലെയിലാണ് ദൂരദർശിനി സ്ഥിതി ചെയ്യുന്നത് • 4300 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു • ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ചത് • നിർമ്മാതാക്കൾ - ഭാഭാ അറ്റോമിക് റിസർച്ച് സെൻറർ • നിർമ്മാണത്തിന് സഹായം നൽകിയവർ - ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് • റഷ്യൻ ശാസ്ത്രജ്ഞൻ ചെറെൻകോവിൻ്റെ സ്മരണക്കായി സ്ഥാപിച്ച നിരീക്ഷണ കേന്ദ്രം