Question:
കേരളത്തിൽ "ജുഡീഷ്യൽ സിറ്റി" നിർമ്മിക്കാൻ വേണ്ടി കേരള സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയ സ്ഥലം എവിടെയാണ്?
Aകളമശ്ശേരി
Bആലുവ`
Cകാക്കനാട്
Dഅങ്കമാലി
Answer:
A. കളമശ്ശേരി
Explanation:
• ഹൈക്കോടതി, ജഡ്ജിമാരുടെ വസതികൾ, അഭിഭാഷകളുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറലിൻറെ ഓഫീസ്, കോടതിയുമായി ബന്ധപ്പെട്ട മറ്റു ഓഫീസുകൾ, ജുഡീഷ്യൽ അക്കാദമി തുടങ്ങിയവയാണ് ജുഡീഷ്യൽ സിറ്റിയുടെ ഭാഗമാവുക