Question:

എം എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ?

Aഷിംല

Bചെന്നൈ

Cഭോപ്പാൽ

Dകാൺപൂർ

Answer:

B. ചെന്നൈ

Explanation:

കേന്ദ്ര കാർഷിക ഗവേഷണ കേന്ദ്രങ്ങൾ

  • എം .എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ - ചെന്നൈ
  • ദേശീയ വാഴ ഗവേഷണ കേന്ദ്രം- തിരുച്ചിറപ്പള്ളി (ട്രിച്ചി)
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ സയൻസ് -ഭോപ്പാൽ (മധ്യപ്രദേശ്)
  • കേന്ദ്ര പുകയില ഗവേഷണ കേന്ദ്രം - രാജമുന്ദ്രി (ആന്ധ്രാപ്രദേശ്)
  • ഇന്ത്യൻ പച്ചക്കറി ഗവേഷണ കേന്ദ്രം - വാരണാസി (ഉത്തർപ്രദേശ്)
  • ഇന്ത്യൻ കാലിത്തീറ്റ് ഗവേഷണ കേന്ദ്രം - ഝാൻസി (ഉത്തർപ്രദേശ്)
  • കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് -ന്യൂഡൽഹി
  • നിലക്കടല ഗവേഷണകേന്ദ്രം - ജുനഗഢ് (ഗുജറാത്ത്)
  • സെൻട്രൽ ജൂട്ട് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - കൊൽക്കത്ത (പശ്ചിമബംഗാൾ)
  • ഡയറക്ട‌റേറ്റ് ഓഫ് ഓയിൽപാം റിസർച്ച് - പെഡവേഗി (ആന്ധ്രാപ്രദേശ്)
  • കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണകേന്ദ്രം - ഷിംല (ഹിമാചൽപ്രദേശ്)
  • ഇന്ത്യൻ വെറ്റിനറി ഗവേഷണ കേന്ദ്രം - ബറേലി (ഉത്തർപ്രദേശ്)
  • ട്രോപ്പിക്കൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - ജബൽപൂർ (മധ്യപ്രദേശ്)
  • ജവഹർലാൽ നെഹ്റു കൃഷി വിശ്വ വിദ്യാലയം - ജബൽപൂർ
  • കേന്ദ്ര തോട്ടവിള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് - കാസർഗോഡ്

Related Questions:

'കരയുന്ന മരം' എന്നറിയപ്പെടുന്ന മരമേതാണ്?

ഹരിത വിപ്ലവത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉല്പാദന വർദ്ധനവ് ഉണ്ടായ വിള ഏത്?

"White Revolution" associated with what?

Marigold is grown along the border of cotton crop to eliminate :

Soils of India is deficient in which of the following?