മലയാള ഭാഷാ മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ?Aചെറുതുരുത്തിBഇടപ്പിള്ളിCഅമ്പലവയല്‍Dതിരൂര്‍Answer: D. തിരൂര്‍Read Explanation:കുഞ്ഞാലിമരക്കാർ സ്മാരകം മ്യൂസിയം --ഇരിങ്ങൽ പഴശ്ശിരാജ മ്യൂസിയം --കോഴിക്കോട് ഈസ്റ്റ് ഹില്ല് ശക്തൻ തമ്പുരാൻ സ്മാരക മ്യൂസിയം-- തൃശ്ശൂർ വേലുത്തമ്പി ദളവാ സ്മാരകം മ്യൂസിയം-- മണ്ണടി ഹിൽപാലസ് മ്യൂസിയം-- തൃപ്പൂണിത്തറ കൊട്ടാരക്കര തമ്പുരാൻ സ്മാരക കലാ മ്യൂസിയം --കൊട്ടാരക്കര Open explanation in App