Question:

മാൻഡിബിൾ എന്ന അസ്ഥി സ്ഥിതി ചെയ്യുന്നത് എവിടെ?

Aചെവിയിൽ

Bതുടയിൽ

Cമൂക്കിൽ

Dകീഴ്ത്താടി

Answer:

D. കീഴ്ത്താടി

Explanation:

  • മനുഷ്യ ശരീരത്തിലെ കീഴ്ത്താടി എല്ല് മാൻഡിബിൾ എന്നറിയപ്പെടുന്നു.
  • ഇതിനെ ഇൻഫീരിയർ മാക്സില്ലറി അസ്ഥി എന്നും വിളിക്കുന്നു.
  • കീഴ്ത്താടിക്ക് രൂപം നൽകുകയും കീഴ്ത്താടിയിലെ പല്ലുകളെ ഉറപ്പിച്ചു നിർത്തുകയും ചെയ്യുന്നതാണ് ഇതിൻ്റെ ധർമ്മം.

Related Questions:

തോളെല്ല്, ഇടുപ്പെല്ല് എന്നിവിടങ്ങളിലെ സന്ധിയേത്?

നാനാവശത്തേക്ക് തിരിക്കാൻ ആവുന്ന ശരീരത്തിലെ സന്ധിയാണ്?

മനുഷ്യ ശരീരത്തിലെ ഓരോ കൈയ്യിലും എത്ര എല്ലുകൾ ഉണ്ട് ?

മനുഷ്യനിൽ അചല സന്ധികൾ കാണപ്പെടുന്ന ഭാഗം?

മനുഷ്യ ശരീരത്തിൽ എത്ര അക്ഷ അസ്ഥികൾ ഉണ്ട്?