App Logo

No.1 PSC Learning App

1M+ Downloads

മാർജിംഗ് പോളോ കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Aജലന്ധർ

Bന്യൂഡൽഹി

Cഇംഫാല്‍

Dമുംബൈ

Answer:

C. ഇംഫാല്‍

Read Explanation:

• പോളോ കളിക്കാരന്റെ 120 അടി ഉയരമുള്ള പ്രതിമ മാർജിംഗ് പോളോ കോംപ്ലക്സിൽ അനാശ്ചാദനം ചെയ്തു • പോളോയുടെ ജന്മനാട് എന്ന് അറിയപ്പെടുന്നത് - മണിപ്പൂർ


Related Questions:

പാസ്പോർട്ട് വെരിഫിക്കേഷൻ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ അപ്ലിക്കേഷൻ ഏതാണ് ?

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ' പോയന്റ്സ് ഓഫ് ലൈറ്റ് ' പുരസ്കാരം നേടിയ സിഖ് എഞ്ചിനീയർ ആരാണ് ?

ജി-20 ഉച്ചകോടിയോട് അനുബന്ധിച്ച് നടന്ന "സിവിൽ -20 (സി -20)" ഉച്ചകോടി നടന്നത് എവിടെ ?

' മാണിക ബത്ര ' താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

തട്ടിപ്പ് കോളുകൾ റിപ്പോർട്ട് ചെയ്യാനും നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ് ?