മര്യാദാ പുരുഷോത്തം ശ്രീരാം അന്താരാഷ്ട്ര വിമാനത്താവളം നിലവിൽ വരുന്നത് എവിടെ ?Aപ്രയാഗ് രാജ്BഝാൻസിCഅയോദ്ധ്യDബറേലിAnswer: C. അയോദ്ധ്യRead Explanation:• അയോദ്ധ്യ ജില്ലയിലെ ഫൈസാബാദിൽ ആണ് വിമാനത്താവളം നിലവിൽ വരുന്നത് • എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ ആണ് വിമാനതാവളം പ്രവർത്തിക്കുന്നത്Open explanation in App