Question:

ഭഗത് സിംഗിന്റെ സ്മാരകമായ "ഭഗത് സിംഗ് ചൌക്ക് ' സ്ഥിതി ചെയ്യുന്നതെവിടെ ?

Aലാഹോർ

Bഅമൃതസർ

Cഗുരുദാസ് പൂർ

Dറാവൽപിണ്ടി

Answer:

A. ലാഹോർ

Explanation:

  • ഭഗത് സിംഗിന്റെ സ്മാരകമായ "ഭഗത് സിംഗ് ചൌക്ക് ' സ്ഥിതി ചെയ്യുന്നത് - ലാഹോർ
  • ഭഗത് സിംഗിനെ തൂക്കിലേറ്റിയത് എവിടെയായിരുന്നു - ലാഹോർ സെൻട്രൽ ജയിൽ
  • ഭഗത് സിംഗ് , രാജ്‌ഗുരു , സുഖ്‌ദേവ് എന്നി വിപ്ലവകാരികളെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത് - 1931 മാർച്ച് 23
  • ഭഗത് സിംഗ് രക്തസാക്ഷി ദിനത്തിന്  പൊതു അവധി പ്രഖ്യാപിച്ച സംസ്ഥാനം - പഞ്ചാബ്
  • ഭഗത് സിംഗിനെ തൂക്കിലേറ്റിയപ്പോൾ ഇന്ത്യയിലെ വൈസ്രോയി - ഇർവിൻ

Related Questions:

ലയന കരാറിലൂടെ ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം ഏത് ?

undefined

Gandhiji started Civil Disobedience Movement in:

The Wahabi and Kuka movements witnessed during the Viceroyality of

The Sarabandhi Campaign of 1922 was led by