Question:

മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിക്ക് സ്മാരകം സ്ഥാപിക്കുന്നത് എവിടെ ?

Aകൊൽക്കത്ത

Bലഖ്‌നൗ

Cന്യൂഡൽഹി

Dമുംബൈ

Answer:

C. ന്യൂഡൽഹി

Explanation:

• ന്യൂഡൽഹിയിലെ രാജ്ഘട്ടിലെ രാഷ്ട്രീയ സ്‌മൃതി സമുച്ചയത്തിലാണ് സ്മാരകം നിർമ്മിക്കുന്നത് • 2012 മുതൽ 2017 വരെ ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്നു


Related Questions:

ഇന്ത്യയിലെ എല്ലാ യാത്രകൾക്കും,ടോൾ ചാർജ് അടക്കാനും മറ്റ് ആവശ്യത്തിനുമായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏകീകൃത സംവിധാനം?

2023-ലെ G-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

  1. G-20 യുടെ പതിനെട്ടാമത്തെ ഉച്ചകോടിയായിരുന്നു ഇത്
  2. ന്യൂഡൽഹിയിലാണ് ഈ ഉച്ചകോടി നടന്നത്
  3. ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ ഉച്ചകോടിയാണിത്

2021-ലെ മാധ്യമ സ്വതന്ത്ര സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?

മെഡിക്കൽ മേഖലയിലെ സുരക്ഷാ സംവിധാനങ്ങൾക്ക് മെച്ചപ്പെടുത്തുന്നതിന് വേണ്ടി സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ മേധാവി ആര് ?

ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമിച്ച പിപിഇ കിറ്റ് ഏത്?