Question:

ധന ബിൽ ആദ്യം അവതരിപ്പിക്കുന്നത് എവിടെയാണ് ?

Aരാജ്യസഭയിൽ

Bനിയമസഭയിൽ

Cമന്ത്രിസഭ യോഗത്തിൽ

Dലോകസഭയിൽ

Answer:

D. ലോകസഭയിൽ


Related Questions:

കല, ശാസ്ത്രം, സാഹിത്യം, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച 12 വ്യക്തികളെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നത് പ്രതിപാദിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം ഏത്?

പാർലമെന്റും സംസ്ഥാന നിയമസഭയും പാസാക്കിയ നിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കാൻ സുപ്രീം കോടതിയ്ക്കും ഹൈക്കോടതിയ്ക്കും അധികാരമുണ്ട്. കോടതിയുടെ ഈ അധികാരം അറിയപ്പെടുന്നത് ?

ഒരു ബില്ല് ധന ബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആര്?

18-ാം ലോക്‌സഭയുടെ പ്രതിപക്ഷ നേതാവ് ആര് ?

മികച്ച പാർലമെന്റേറിയാനുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ചതാർക് ?