Question:
' എംപോണെങ്' സ്വർണ്ണ ഖനി എവിടെ സ്ഥിതി ചെയ്യുന്നു ?
Aമധ്യപ്രദേശ്
Bജാർഖണ്ഡ്
Cദക്ഷിണ ആഫ്രിക്ക
Dചിലി
Answer:
C. ദക്ഷിണ ആഫ്രിക്ക
Explanation:
എംപോണെങ് സ്വർണ്ണ ഖനി സ്ഥിതി ചെയ്യുന്നത് ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ്ങിലാണ്
ഇത് നിലവിൽ ലോകത്തിലെ ഏറ്റവും ആഴമേറിയ സ്വർണ്ണ ഖനിയാണ്
ഇത് ഉപരിതലത്തിൽ നിന്ന് 2.5 മൈലിലധികം ആഴത്തിൽ ഉള്ള ഖനിയാണ്