Question:

1857 ലെ വിപ്ലവത്തിന്റെ സ്മാരകമായ മ്യുട്ടിനി മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത് എവിടെ ?

Aകൊൽക്കത്ത

Bമുംബൈ

Cഡൽഹി

Dപോർട്ട് ബ്ലയർ

Answer:

C. ഡൽഹി


Related Questions:

ഒന്നാം സ്വാതന്ത്ര്യസമരത്തിന് വേദിയായ സ്ഥലം ഏത്?

ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ധീരമായി പോരാടിയ വനിത :

മംഗൾ പാണ്ഡേയെ തൂക്കിലേറ്റിയ വർഷം ഏതാണ് ?

1857ലെ കലാപത്തിന്റെ പ്രതീകമായിരുന്നത് :

1857 ലെ സ്വാതന്ത്ര്യ സമരം മീററ്റിൽ നിന്നും പുറപ്പെട്ട ആദ്യം കീഴടക്കിയ പ്രദേശം ഏത് ?