Question:

ദേശീയ വാഴ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?

Aഅമ്പലവയൽ (വയനാട്)

Bതിരുച്ചിറപ്പള്ളി (തമിഴ്നാട്)

Cവിജയവാഡ (ആന്ധ്ര)

Dബൽഗാം (കർണാടക)

Answer:

B. തിരുച്ചിറപ്പള്ളി (തമിഴ്നാട്)

Explanation:

കേന്ദ്ര കാർഷിക ഗവേഷണ കേന്ദ്രങ്ങൾ 

  • ദേശീയ വാഴ ഗവേഷണ കേന്ദ്രം - തിരുച്ചിറപ്പള്ളി (തമിഴ്നാട്)
  • ദേശീയ മുന്തിരി ഗവേഷണ കേന്ദ്രം - പൂനെ (മഹാരാഷ്ട്ര )
  • കേന്ദ്ര പുകയില ഗവേഷണ കേന്ദ്രം - രാജമുദ്രി (ആന്ധ്രാപ്രദേശ് )
  • ഇന്ത്യൻ പച്ചക്കറി ഗവേഷണ കേന്ദ്രം - വാരണാസി (ഉത്തർപ്രദേശ് )
  • കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രം - ഷിംല (ഹിമാചൽ പ്രദേശ് )
  • ഇന്ത്യൻ കരിമ്പ് ഗവേഷണ കേന്ദ്രം - ലഖ്നൌ (ഉത്തർപ്രദേശ് )

Related Questions:

ഗുണനിലവാരമുള്ള കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് നല്‍കിവരുന്ന മുദ്ര ?

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ?

ഇന്ത്യയിലെ 'ഓപ്പറേഷൻ ഫ്ളഡ്' അല്ലെങ്കിൽ ധവളവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് :

താഴെ പറയുന്നവയില്‍ ഏതിന്റെ ഉല്പാദനത്തിനാണ് ഇന്ത്യക്ക് ഒന്നാം സ്ഥാനം ?

Coorg honey dew is a variety of: