Question:

നാഷണല്‍ ഫിഷ്സീഡ് ഫാം സ്ഥിതി ചെയ്യുന്നതെവിടെ?

Aകവിയൂര്‍

Bനിരണം

Cഇലവുംതിട്ട

Dമഞ്ഞാടി

Answer:

A. കവിയൂര്‍

Explanation:

നാഷണല്‍ ഫിഷ്സീഡ് ഫാം സ്ഥിതി ചെയ്യുന്നത് കവിയൂര്‍ ആണ്..


Related Questions:

രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യയിലെ വസതി?

ISRO യുടെ കീഴിലുള്ള നാഷണൽ റിമോട്ട് സെൻസിംഗ് സെൻറ്റർ സ്ഥിതി ചെയ്യുന്നതെവിടെയാണ് ?

ഇന്ത്യയിൽ ഉൾനാടൻ ജല ഗതാഗത അതോരിറ്റിയുടെ ആസ്ഥാനം ?

തിയോസഫിക്കല്‍ സൊസൈറ്റിയുടെ ഇന്ത്യയിലെ ആസ്ഥാനം?

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം?