App Logo

No.1 PSC Learning App

1M+ Downloads

നാഷണല്‍ ജുഡീഷ്യല്‍ അക്കാഡമി സ്ഥിതി ചെയ്യുന്നതെവിടെ?

Aഇംഫാല്‍

Bഅഗര്‍ത്തല

Cഭുവനേശ്വര്‍

Dഭോപ്പാല്‍

Answer:

D. ഭോപ്പാല്‍

Read Explanation:

  • നാഷണൽ ജുഡീഷ്യൽ അക്കാഡമി - ഭോപ്പാൽ 
  • ഇന്ത്യൻ നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റി - ബിനോല (ഗുർഗാവോൺ )
  • ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് - ഒറ്റപ്പാലം 
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ സയൻസ് - ഭോപ്പാൽ 
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ് - ഭോപ്പാൽ 
  • നാഷണൽ ഡിഫൻസ് അക്കാഡമി - ഖഡക്വാസ്ല 

Related Questions:

എന്താണ് Insanity?

sec 399 കൂട്ടായ കവർച്ചാശ്രമം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനു ലഭിക്കുന്ന ശിക്ഷ?

താഴെപ്പറയുന്നതിൽ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിൽ ഉൾപ്പെടാത്തവ ഏതാണ്?