Question:

2024 നവംബറിൽ ഉദ്‌ഘാടനം ചെയ്‌ത ദേശീയ ജുഡീഷ്യൽ മ്യുസിയവും ആർക്കൈവും സ്ഥിതി ചെയ്യുന്നത് എവിടെ ?

Aന്യൂഡൽഹി

Bമുംബൈ

Cകൊൽക്കത്ത

Dമദ്രാസ്

Answer:

A. ന്യൂഡൽഹി

Explanation:

• സുപ്രീകോടതി പരിസരത്താണ് ദേശീയ ജുഡീഷ്യൽ മ്യുസിയം സ്ഥിതി ചെയ്യുന്നത്


Related Questions:

2019-ലെ അണ്ടർ-19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയതാര് ?

2023 ജനുവരിയിൽ സുർ സരിത - സിംഫണി ഓഫ് ഗംഗ എന്ന സാംസ്കാരികോത്സവത്തിന് വേദിയാകുന്ന നഗരം ഏതാണ് ?

സ്വച്ഛ് ഭാരത് ദിവാസിനോട് അനുബന്ധിച്ച് നടത്തുന്ന ക്യാമ്പയിൻ ആയ സ്വച്ഛതാ ഹി സേവയുടെ 2023 ലെ പ്രമേയം എന്ത് ?

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ?

ISRO യുടെ നിലവിലുള്ള ചെയർമാൻ ആര്?