App Logo

No.1 PSC Learning App

1M+ Downloads

നാഷണൽ ടർമെറിക് ബോർഡ് ആസ്ഥാനം ?

Aന്യൂഡൽഹി

Bനിസാമാബാദ്

Cഅഹമ്മദാബാദ്

Dസെക്കന്ദരാബാദ്

Answer:

B. നിസാമാബാദ്

Read Explanation:

• തെലങ്കാനയിലാണ് നിസാമാബാദ് സ്ഥിതി ചെയ്യുന്നത് • മഞ്ഞൾ കൃഷി മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് നാഷണൽ ടർമെറിക് ബോർഡ് സ്ഥാപിച്ചത് • ബാർഡിൻ്റെ പ്രഥമ ചെയർപേഴ്‌സൺ - പല്ലെ ഗംഗാ റെഡ്‌ഡി


Related Questions:

ഇന്ത്യൻ സ്റ്റീൽ അസോസിയേഷൻ്റെ പുതിയ പ്രസിഡന്റ് ആരാണ് ?

2025 ഫെബ്രുവരിയിൽ തുരങ്കം തകർന്ന് അപകടം ഉണ്ടായ പ്രദേശമായ "നാഗർകുർണൂൽ" ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?

2023 അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് 20 രൂപയുടെ യാത്ര അനുവദിച്ച മെട്രോ ഏതാണ് ?

കേരളത്തിൽ ഡിജിറ്റൽ പഠനരീതി പ്രോത്സാഹിപ്പിക്കുന്നതിൽ ഒന്നാമത് എത്തിയ ജില്ലകൾ ?

ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ സ്വർണാഭരണങ്ങൾ കയറ്റുമതി ചെയ്യുന്നത് ഏത് രാജ്യത്തേക്കാണ് ?