Question:

കേരളത്തിൽ പുതിയതായി സെൻട്രൽ ജയിൽ നിലവിൽ വരുന്നത് എവിടെയാണ് ?

Aനെട്ടുകാൽത്തേരി

Bപൊന്നാനി

Cഇരിട്ടി

Dആലക്കോട്

Answer:

A. നെട്ടുകാൽത്തേരി

Explanation:

• തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാമിന് സമീപമാണ് നെട്ടുകാൽത്തേരി സ്ഥിതി ചെയ്യുന്നത് • കേരളത്തിലെ നിലവിലുള്ള സെൻട്രൽ ജയിലുകൾ - പൂജപ്പുര, വിയ്യൂർ, കണ്ണൂർ, തവനൂർ


Related Questions:

2023-ൽ നിപ്പ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല

കേരള സർക്കാരിൻറെ കീഴിലുള്ള സഹകരണ സ്ഥാപനമായ "മിൽമ" ആരംഭിക്കുന്ന കേരളത്തിലെ ആദ്യത്തെ റസ്റ്റോറൻറ് നിലവിൽ വരുന്നത് എവിടെ ?

കേരളത്തിലെ രണ്ടാമത്തെ പോലീസ് മ്യൂസിയം സ്ഥാപിതമായത് എവിടെ ?

2025 ഫെബ്രുവരിയിൽ അന്തരിച്ച ഡോ. മാധവ ഭട്ടതിരി ഏത് മേഘലയിലായിരുന്നു പ്രശസ്തൻ ?

സൗദി അറേബ്യയിലെ ഡിജിറ്റൽ ബാങ്കിങ് മേഖലയിൽ ഓഹരി പങ്കാളിത്തം നേടുന്ന സൗദി പൗരനല്ലാത്ത ഏക വ്യക്തി ആരാണ് ?