Question:

കേരളത്തിൽ പുതിയതായി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടെയുള്ള സ്പോർട്സ് സിറ്റി നിലവിൽ വരുന്നത് എവിടെ ?

Aആശ്രാമം മൈതാനം, കൊല്ലം

Bതിരൂർ

Cതലശ്ശേരി

Dചെങ്ങമനാട്

Answer:

D. ചെങ്ങമനാട്

Explanation:

• നിർമ്മാണത്തിന് നേതൃത്വം നൽകുന്നത് - കേരള ക്രിക്കറ്റ് അസോസിയേഷൻ


Related Questions:

കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

എവിടെയാണ് ചിന്നസ്വാമി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് ?

അന്താരാഷ്ട്ര ട്വന്റി -20 ക്രിക്കറ്റിന് വേദിയായ കേരളത്തിലെ ആദ്യ സ്റ്റേഡിയം ഏതാണ് ?

ബരാബതി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം?

Where is the Salt Lake Stadium situated ?