ഇന്ത്യൻ നാവികസേനയുടെ പുതിയ ഉപകേന്ദ്രം സ്ഥാപിക്കുന്നത് കേരളത്തിൽ എവിടെയാണ് ?
Aകൊല്ലം
Bതിരുവനന്തപുരം
Cകോഴിക്കോട്
Dആലപ്പുഴ
Answer:
B. തിരുവനന്തപുരം
Read Explanation:
• തിരുവനന്തപുരം മുട്ടത്തറയിലാണ് കേന്ദ്രം സ്ഥാപിക്കുന്നത്
• കൊച്ചി ദക്ഷിണ നാവിക കാമാൻഡിന് കീഴിലാണ് ഉപകേന്ദ്രം പ്രവർത്തിക്കുക
• കന്യാകുമാരി മുതൽ കൊല്ലം വരെയുള്ള കടൽ സുരക്ഷയുടെ ചുമതല തിരുവനന്തപുരം നാവിക ഉപകേന്ദ്രത്തിന് ആയിരിക്കും