App Logo

No.1 PSC Learning App

1M+ Downloads

ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (OCA) യുടെ ആസ്ഥാനം എവിടെ ?

Aഖത്തർ

Bകുവൈറ്റ്

Cഇന്ത്യ

Dസിംഗപ്പൂർ

Answer:

B. കുവൈറ്റ്

Read Explanation:

ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (OCA)

  • ഏഷ്യയിലെ കായികരംഗത്തെ ഒരു ഭൂഖണ്ഡാന്തര ഭരണ സമിതി
  • ഒളിമ്പിക് ഗെയിമുകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഏഷ്യയിലെ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും ഇത് ഉത്തരവാദിയാണ്.
  • ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (OCA) 1982 നവംബർ 16 ന് ന്യൂഡൽഹിയിൽ സ്ഥാപിതമായി
  • എങ്കിലും കുവൈറ്റിലെ, കുവൈറ്റ് സിറ്റിയിലാണ് OCAയുടെ ആസ്ഥാനം

 OCA യുടെ സ്ഥാപിത ലക്ഷ്യങ്ങൾ :

  • ഏഷ്യയിലെ ഒളിമ്പിക് പ്രസ്ഥാനത്തെയും കായിക വിനോദങ്ങളെയും പ്രോത്സാഹിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക
  • ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും സൗഹൃദവും സ്‌പോർട്‌സിലൂടെ പ്രോത്സാഹിപ്പിക്കുക

Related Questions:

അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ്റെ 2024 ലെ ഹോക്കി സ്റ്റാർ പുരസ്കാരത്തിൽ മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് ആരെയാണ് ?

ലോകത്തെ ഏറ്റവും മൂല്യവത്തായ ഫുട്ബാൾ ടീമുകളുടെ ഫോബ്‌സ് പട്ടികയിൽ ഒന്നാമതെത്തിയ ക്ലബ് ?

2024 ലെ ഐസിസി വനിതാ ട്വൻറി-20 ലോകകപ്പിൽ ടൂർണമെൻറിലെ മികച്ച താരമായി തിരഞ്ഞെടുത്തത് ?

വെള്ളത്തിൽ സ്ഥിതിചെയ്യുന്ന ഫുട്ബോൾ ഗ്രൗണ്ടുള്ള ഏഷ്യൻ രാജ്യം :

വ്യക്തിഗത ഇനത്തിൽ ഇന്ത്യയ്ക്കുവേണ്ടി ആദ്യ വെള്ളി മെഡൽ നേടിയത്?