Question:
ഇന്ത്യയിലെ ഏക അഗ്നിപർവതമായ ‘ബാരൺ’ സ്ഥിതിചെയ്യുന്നത് ?
Aലക്ഷദ്വീപ്
Bഗുജറാത്ത്
Cആൻഡമാൻ നിക്കോബാർ
Dമധ്യപ്രദേശ്
Answer:
C. ആൻഡമാൻ നിക്കോബാർ
Explanation:
- ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതം -താമു മാസിഫ്
- ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതം - മോണോ ലോവ
- ആൻഡമാനിലെ നിർജീവ അഗ്നിപർവ്വതം -നാർകൊണ്ടം
- അഗ്നിപർവ്വതങ്ങളുടെ നാടൻ എന്നറിയപ്പെടുന്നത് - ജപ്പാൻ