ലൂണി നദിയുടെ ഉത്ഭവസ്ഥാനം എവിടെ?AഹിമാലയംBപൂര്‍വ്വാചല്‍Cവിന്ധ്യാനിരകള്‍Dആരവല്ലിAnswer: D. ആരവല്ലിRead Explanation: ഭാരതത്തിന്റെ പശ്ചിമഭാഗത്തായി നിലകൊള്ളുന്ന,ഏകദേശം 800 കിലോമീറ്റർ നീളം വരുന്ന മലനിരകളാണ് ആരവല്ലി മലനിരകൾ. "കൊടുമുടികളുടെ വരി" എന്നാണ് ആരവല്ലി എന്നതിന്റെ ഭാഷാർഥം Open explanation in App