രാജരവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് സ്ഥിതി ചെയ്യുന്നത് എവിടെ ?Aമാവേലിക്കരBകിളിമാനൂർCകടമ്മനിട്ടDഗുരുവായൂർAnswer: A. മാവേലിക്കരRead Explanation:രാജാ രവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ്, മാവേലിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. 1915 ൽ പ്രവർത്തനം ആരംഭിച്ചു ശിൽപകല , പെയിന്റിംഗ്, അപ്ലൈഡ് ആർട്‌സ് എന്നിവയുൾപ്പെടെ ഫൈൻ ആർട്ട്‌സിൽ ബിരുദ കോഴ്‌സുകൾ കോളേജ് വാഗ്ദാനം ചെയ്യുന്നു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത് കേരള സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട് Open explanation in App