- ഉത്തരാഖണ്ഡ് സംസ്ഥാനം ഇന്ത്യയുടെ ഇരുപത്തി ഏഴാം സംസ്ഥാനമായി നവംബർ 9, 2000 ഉത്തർപ്രദേശിലെ പതിമൂന്ന് ഉത്തരപശ്ചിമ ജില്ലകളെ ഉൾപ്പെടുത്തി രൂപികരിക്കപെട്ടു.
- ഹിമാചൽപ്രദേശ്,ഹരിയാന, ഉത്തർപ്രദേശ് എന്നിവ അയൽ സംസ്ഥാനങ്ങളാണ്.
- ഡെറാഡൂണാണ് താത്കാലിക തലസ്ഥാനവും, പ്രധാന വാണിജ്യ കേന്ദ്രവും
പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ
- നൈനിറ്റാൾ
- മസൂരി
- ഗംഗോത്രി
- ഗംഗ നദിയുടെ ഉത്ഭവസ്ഥാനം യമുനോത്രി
- യമുനാ നദിയുടെ ഉത്ഭവസ്ഥാനം ബദരീനാഥ് ക്ഷേത്രം