Question:

രാജീവ്ഗാന്ധി വള്ളംകളി നടക്കുന്നതെവിടെ ?

Aകൊച്ചി

Bപുളിങ്കുന്ന്

Cകുമരകം

Dശാസ്‌താംകോട്ട കായൽ

Answer:

B. പുളിങ്കുന്ന്


Related Questions:

തിരുവിതാംകൂർ സ്പോർട്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റ് ?

പാലക്കാട് ജില്ലയിലെ എവിടെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പുതിയ സ്പോർട്സ് ഹബ്ബ് സ്ഥാപിക്കുന്നത് ?

ഇന്ത്യൻ ഹോക്കി ടീമിനെ സ്പോൺസർ ചെയ്യുന്ന സംസ്ഥാനം ഏതാണ് ?

കേരളത്തിൽ ബോക്സിങ് അക്കാദമി നിലവിൽ വരുന്നത് എവിടെ?

കേരളകായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്?