Question:

സലാല്‍ ജലവൈദ്യുത പദ്ധതി എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

Aകേരളം

Bആന്ധ്രാപ്രദേശ്

Cജമ്മു കാശ്മീര്‍

Dഗുജറാത്ത്

Answer:

C. ജമ്മു കാശ്മീര്‍

Explanation:

  • ജമ്മു കാശ്മീരിൽ ചെനാബ് നദിയിലാണ് സലാല്‍ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്.
  • സിന്ധു നദീജല ഉടമ്പടിയുടെ കീഴിൽ ജമ്മു കശ്മീരിൽ ഇന്ത്യ നിർമ്മിച്ച ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണിത്.
  • 1970ൽ നിർമ്മാണം ആരംഭിച്ച സലാല്‍ ജലവൈദ്യുത പദ്ധതി 1987ൽ പ്രവർത്തനമാരംഭിച്ചു.

Related Questions:

താല്‍ച്ചര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ ഏത് സംസ്ഥാനത്താണ്?

'ബോംബെ ഹൈ' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

ദുള്‍ഹസ്തി പവര്‍ പ്രൊജക്ട് ഏത് നദിയിലാണ് നിര്‍‌മ്മിച്ചിരിക്കുന്നത്?

Which is the first hydroelectric project of India?

നേപ്പാളിന്‍റെ സഹകരണത്തോടെയുള്ള ഇന്ത്യയുടെ ജലവൈദ്യുത പദ്ധതി ഏതാണ്?