ചട്ടമ്പി സ്വാമികളുടെ സമാധി സ്ഥലം ?Aകണ്ണമ്മൂലBകിളിമാനൂർCപന്മനDവർക്കലAnswer: C. പന്മനRead Explanation:1924 മേയ് 5-നു ചട്ടമ്പി സ്വാമികൾ സമാധി ആയി. പന്മന ആശ്രമം ആണ് സമാധി സ്ഥലം.Open explanation in App